Top Storiesഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച ശേഷം പ്രേമരാജന്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി; കണ്ണൂരില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രി ശ്രീലേഖയുടേത് കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഭര്‍ത്താവ് കടുംകൈ കാട്ടിയത് ഇളയ മകന്‍ വിദേശത്ത് നിന്ന് വരുന്ന ദിവസം; പ്രേമരാജന് പ്രകോപനമായത് എന്ത്? ദുരൂഹത തുടരുന്നുഅനീഷ് കുമാര്‍29 Aug 2025 9:13 PM IST